Posts

Showing posts from April, 2020
Image
മൈ ലൈഫ്‌സ്റ്റൈൽ കമ്പനി ഒരു ഡിസ്‌ട്രിബ്യുട്ടർക്കു    നേരിട്ട് നടത്തുന്ന ,  അല്ലെങ്കിൽ    ഒരു ടീമിലൂടെ നടത്താൻ സഹായിക്കുന്ന  സെയിൽസ്നു ആനുപാതികമായി ആണ് വരുമാനം നൽകുന്നത് . ഇതിനു വേണ്ടി ഓരോ ഉൽപ്പന്നവും MRP, DP, BV മുതലായ ചില പാരാമീറ്ററുകൾ(മാനദണ്ഡങ്ങൾ ) ഉപയോഗിച്ച് നിർവചിച്ചിരിക്കുന്നു MRP  ( MAXIMUM RETAIL PRICE ) ഒരു കൺസ്യൂമർ ( അവസാന ഉപഭോക്താവ്)  ഉൽപ്പന്നം വാങ്ങാൻ കൊടുക്കുന്ന വില (ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ) DP ( DISTRIBUTOR PRICE ) ഒരു മൈ ലൈഫ്‌സ്റ്റൈൽ ഡിസ്‌ട്രി ബ്യുട്ടർക്കു PUC   യിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ വിലയായി കൊടുക്കേണ്ട തുക (സാധാരണയായി MRP   യെക്കാൾ ആവറേജ് 40 % വിലക്കിഴിവിൽ ലഭിക്കുന്നു - ഓർഡർ ഫോമിൽ രേഖപ്പെടുത്തിയിരിക്കും   )   BV ( BUSINESS VOLUME ) കമ്പനി 2 തരം BV ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇപ്പോൾ മാർക്കറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്   &   G75 & G35 i ) G75   DP വിലയുടെ 75 % തുക BV ആയി മാറുന്നു ...