മൈ ലൈഫ്‌സ്റ്റൈൽ
കമ്പനി ഒരു ഡിസ്‌ട്രിബ്യുട്ടർക്കു
നേരിട്ട്
നടത്തുന്ന ,
അല്ലെങ്കിൽ
ഒരു ടീമിലൂടെ
നടത്താൻ സഹായിക്കുന്ന
സെയിൽസ്നു ആനുപാതികമായി ആണ് വരുമാനം നൽകുന്നത് .
ഇതിനു വേണ്ടി ഓരോ
ഉൽപ്പന്നവും MRP, DP, BV മുതലായ ചില
പാരാമീറ്ററുകൾ(മാനദണ്ഡങ്ങൾ ) ഉപയോഗിച്ച് നിർവചിച്ചിരിക്കുന്നു
ഒരു കൺസ്യൂമർ (അവസാന ഉപഭോക്താവ്) ഉൽപ്പന്നം വാങ്ങാൻ കൊടുക്കുന്ന വില (ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ
രേഖപ്പെടുത്തിയിരിക്കും )
DP ( DISTRIBUTOR PRICE )
ഒരു മൈ ലൈഫ്‌സ്റ്റൈൽ
ഡിസ്‌ട്രി ബ്യുട്ടർക്കു PUC യിൽ നിന്നും
ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ വിലയായി കൊടുക്കേണ്ട തുക (സാധാരണയായി MRP യെക്കാൾ ആവറേജ് 40 % വിലക്കിഴിവിൽ ലഭിക്കുന്നു - ഓർഡർ ഫോമിൽ
രേഖപ്പെടുത്തിയിരിക്കും )
കമ്പനി 2 തരം BV ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇപ്പോൾ മാർക്കറ്റ്
ചെയ്തുകൊണ്ടിരിക്കുന്നത് & G75 & G35
i ) G75
DP വിലയുടെ 75 % തുക BV ആയി മാറുന്നു
ഉദാ :- 1000 രൂപയുടെ ഉൽപ്പന്നങ്ങൾ PUC യിൽ നിന്നും വാങ്ങിയാൽ അതിൻ്റെ 75 % ആയ 750 BV ലഭിക്കുന്നു
ii ) G35
DP വിലയുടെ 35 % തുക BV ആയി മാറുന്നു
ഉദാ :- 1000 രൂപയുടെ ഉൽപ്പന്നങ്ങൾ PUC യിൽ നിന്നും വാങ്ങിയാൽ അതിൻ്റെ 35 % ആയ 350 BV ലഭിക്കുന്നു
ഈ BVയുടെ അടിസ്ഥാനത്തിലാണ് കമ്പനി മറ്റു
വരുമാനങ്ങളെല്ലാം നൽകുന്നത്
Comments
Post a Comment