Posts

Showing posts from May, 2021
  ഒരു പുതിയ വ്യക്തി ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞാൽ , ID ഉണ്ടാക്കിയതിന് ശേഷം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ : ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ വരുമാനം നിർത്തലാക്കാനുള്ള സാഹചര്യങ്ങൾ : i) കമ്പനിയുടെ നിയമാവലിക്കു  (Terms & Conditions)  വിരുദ്ധമായി പ്രവർത്തിച്ചാൽ വരുമാനം ബ്ളോക് ആവുന്നതാണ്  ii)  നമ്മൾ ഒന്ന് ചുറ്റുപാടുകളിലേക്കു കണ്ണോടിച്ചാൽ മനസ്സിലാക്കാൻ സാധിക്കും ഇന്നു ലോകത്തിൽ ഇത്രയും എളുപ്പത്തിൽ , ഇത്രയും കുറഞ്ഞ നിയമനടപടികളോടെ ആരംഭിക്കാൻ സാധിക്കുന്നതും  ( എന്നാൽ  ഇത്രയധികം വരുമാനം തരുന്നതും ) ആയ മറ്റൊരു ബിസിനെസ്സുമില്ല . എന്നാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നിയമപ്രകാരമല്ലാതെ ഒരു കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധ്യമല്ല . ഗവണ്മെന്റ് നിയമമാണ് , സാമ്പത്തീക ഇടപാടുകളുള്ള ഏതൊരു സ്ഥാപനവും ഗവണ്മെന്റ് അതോറിറ്റികൾ എപ്പോൾ ചോദിച്ചാലും തങ്ങളുടെ സ്ഥാപനത്തിലെ ഇടപാടുകാരുടെ വിവരങ്ങൾ നൽകണം എന്നത് . എന്നാൽ ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ തുടക്കത്തിലെയുള്ള അധികഭാരം വരാതിരിക്കാനായി id ക്രീയേഷൻ സമയത്തു കമ്പനി ഇതു നിർബന്ധം പറയാറില്ല. എന്നാൽ  ബിസിനെസ്സ് ആരംഭിച്ചതിനു ശേഷം 3 മാ...