ഒരു പുതിയ വ്യക്തി ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞാൽ , ID ഉണ്ടാക്കിയതിന് ശേഷം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ :



ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ വരുമാനം നിർത്തലാക്കാനുള്ള സാഹചര്യങ്ങൾ :

i) കമ്പനിയുടെ നിയമാവലിക്കു (Terms & Conditions) വിരുദ്ധമായി പ്രവർത്തിച്ചാൽ വരുമാനം ബ്ളോക് ആവുന്നതാണ് 

ii) നമ്മൾ ഒന്ന് ചുറ്റുപാടുകളിലേക്കു കണ്ണോടിച്ചാൽ മനസ്സിലാക്കാൻ സാധിക്കും ഇന്നു ലോകത്തിൽ ഇത്രയും എളുപ്പത്തിൽ , ഇത്രയും കുറഞ്ഞ നിയമനടപടികളോടെ ആരംഭിക്കാൻ സാധിക്കുന്നതും  (എന്നാൽ ഇത്രയധികം വരുമാനം തരുന്നതും ) ആയ മറ്റൊരു ബിസിനെസ്സുമില്ല .

എന്നാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നിയമപ്രകാരമല്ലാതെ ഒരു കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധ്യമല്ല . ഗവണ്മെന്റ് നിയമമാണ് , സാമ്പത്തീക ഇടപാടുകളുള്ള ഏതൊരു സ്ഥാപനവും ഗവണ്മെന്റ് അതോറിറ്റികൾ എപ്പോൾ ചോദിച്ചാലും തങ്ങളുടെ സ്ഥാപനത്തിലെ ഇടപാടുകാരുടെ വിവരങ്ങൾ നൽകണം എന്നത് .
എന്നാൽ ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ തുടക്കത്തിലെയുള്ള അധികഭാരം വരാതിരിക്കാനായി id ക്രീയേഷൻ സമയത്തു കമ്പനി ഇതു നിർബന്ധം പറയാറില്ല. എന്നാൽ ബിസിനെസ്സ് ആരംഭിച്ചതിനു ശേഷം 3 മാസം കഴിഞ്ഞിട്ടും ഡീറ്റെയിൽസ് നല്കിയിട്ടില്ലെങ്കിൽ ID ബ്ളോക് ആക്കാതെ കമ്പനിക്ക് നിർവാഹമില്ല .

iii) ID ആക്റ്റീവ് ആക്കാത്തവരുടെ ഇൻകം കമ്പനി ബ്ളോക് ചെയ്യുന്നതാണ് 

iv) കമ്പനിയുടെ പ്ലാൻ പ്രകാരം 10000 രൂപ വരുമാനം വാങ്ങിയ ഐഡിയിൽ  പിന്നീട് ഒരു കമ്പനി മാസം  മിനിമം 750 BV യുടെ സെൽഫ് റീ പർച്ചേസ് നടന്നില്ലെങ്കിൽ , ആ ഐഡിയിലെ ആ മാസത്തെ വരുമാനം ബ്ളോക് ആവുന്നതാണ്  


മേൽപ്പറഞ്ഞ ഏതെങ്കിലും കാരണത്താൽ / ശ്രദ്ധക്കുറവാൽ വരുമാനം നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടുന്നതല്ല 


Comments

Popular posts from this blog

TEAM MEETING 3

TEAM MEETING 2

TEAM MEETING 1