TEAM MEETING 2
ഈ ടീം മീറ്റിംഗ് കഴിയുമ്പോൾ , പങ്കെടുത്ത എല്ലാവർക്കും താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണ
- ഡയറക്റ്റ് സെല്ലിങ് വ്യവസായം രൂപമെടുത്തത് എവിടെ ? ഏതു കാലഘട്ടത്തിൽ ?
- ഡയറക്റ്റ് സെല്ലിംഗിന്റെ ആവിർഭാവത്തെ സഹായിച്ച ഘടകങ്ങൾ ?
- ഈ കച്ചവട രീതി കണ്ടു പിടിച്ചത് ആര് ?
- ലോകത്തിലെ ആദ്യത്തെ MLM കമ്പനി ?
- ഈ വ്യവസ്സായം ഇന്ത്യയിലെത്തിയത് ഏതു കാലഘട്ടം ?
- ഈ വ്യവസായം ഇന്ത്യയിലെത്താൻ ഏകദേശം എത്ര വർഷമെടുത്തു ? എന്തുകൊണ്ട് വൈകി ?
- ഇന്ത്യയിലെ ആദ്യത്തെ MLM കമ്പനി ?
Comments
Post a Comment