TEAM MEETING 3
ഈ ടീം മീറ്റിംഗ് കഴിയുമ്പോൾ , പങ്കെടുത്ത എല്ലാവർക്കും താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണം
- BV എന്നാൽ എന്താണ് ?
- എന്താണ് G75 / G35 ഉത്പന്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
- എങ്ങിനെയാണ് രൂപയിൽ ഉള്ള സംഖ്യയെ BV ആക്കി മാറ്റുന്നത് ?
- 12500 രൂപയുടെ G75 ഉൽപ്പന്നങ്ങൾ വാങ്ങിയാൽ എത്ര BV ലഭിക്കും ?
- 12500 രൂപയുടെ G35 ഉൽപ്പന്നങ്ങൾ വാങ്ങിയാൽ എത്ര BV ലഭിക്കും ?
- എങ്ങിനെയാണ് BV യിൽ ഉള്ള സംഖ്യയെ രൂപയിൽ ആക്കി മാറ്റുന്നത് ?
- 28500 BV എന്നു പറഞ്ഞാൽ എത്ര രൂപയുടെ G75 ഉൽപ്പന്നങ്ങൾ ആണ് ?
- 28500 BV എന്നു പറഞ്ഞാൽ എത്ര രൂപയുടെ G35 ഉൽപ്പന്നങ്ങൾ ആണ് ?
- PBV എന്നാൽ എന്താണ് ?
- MI അപ്ലിക്കേഷൻ ഉപയോഗിച്ച് BV എത്രയായീ എന്ന് പരിശോധിക്കുന്നതെങ്ങിനെ ?
- വെബ്സൈറ്റ് ലൂടെ BV ചെക്ക് ചെയ്യുന്നതെങ്ങിനെ ?
- ഓരോ ആഴ്ചയിലും കയറുന്ന BV എങ്ങനെയാണ് മനസ്സിലാക്കുന്നത് ?
- എന്താണ് റാങ്കുകൾ / ഡെസിഗ്നേഷനുകൾ / പിൻ ലെവലുകൾ ?
- മൈ ലൈഫ് സ്റ്റൈൽ ബിസിനെസ്സിൽ കടന്നു വരുന്ന ഒരോ പുതിയ വ്യക്തിയും കടന്നു പോവേണ്ട റാങ്കുകൾ ഏതെല്ലാമാണ് ?
- റാങ്കുകൾ ഉപയോഗിച്ച് എങ്ങിനെ സെയിൽസ് ക്ലോസിങ് നടത്താം ?
Comments
Post a Comment