നമ്മുടെ  കമ്പനിയുടെ ഇൻകം പ്ലാൻ ശ്രദ്ധിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകുക 


1.BV എന്നാൽ എന്ത് ?
2.റീറ്റെയ്ൽ പ്രോഫിറ്റ് എന്നാൽ എന്ത് ?
3.4000  രൂപ റീറ്റെയ്ൽ പ്രോഫിറ്റ് കിട്ടാൻ എത്ര രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങി വിൽക്കണം ?

4.ഒരാഴ്ചയിൽ 4000 രൂപ റീറ്റെയ്ൽ ലാഭം ഉണ്ടാകണമെങ്കിൽ ഒരു ദിവസം എത്ര രൂപയുടെ ഉൽപ്പന്നങ്ങൾ വിൽക്കണം ?
5.STB എന്നാൽ എന്ത് ?
6.അത് ലഭിക്കാൻ ഉള്ള നിബന്ധനകൾ എന്ത് ?
7.ഒരു  വ്യക്തിയുടെ ലെസ്സർ ലെഗിൽ അല്ലെങ്കിൽ വീക്ക് സൈഡിലുള്ള ഡിസ്‌ട്രിബ്യുട്ടർ ഒരു ഹെർബൽ പേസ്റ്റ് വാങ്ങി ഉപയോഗിച്ചാൽ ലീഡർക്ക് ലഭിക്കാവുന്ന വരുമാനം ?

8.മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിതരണക്കാർക്ക് എത്ര തരം വരുമാനങ്ങൾ കൊടുക്കുന്നുണ്ട് ?

9.എന്താണ് പെർഫോമൻസ് ബോണസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

10.അതിനുള്ള നിബന്ധനകൾ എന്തെല്ലാം ?

11.ലോയൽറ്റി ബോണസ് എന്നാൽ എന്ത് ?

12.ഒരു പുതിയ വിതരണക്കാരനു തുടക്കത്തിൽ എത്ര തരം വരുമാനങ്ങൾ കിട്ടും ?

13.ഈ ബിസിനെസ്സ് ആരംഭിക്കാനുള്ള മുതൽ മുടക്കു എത്ര ?

14.ID എന്നാൽ എന്ത് ?


Comments

Popular posts from this blog

TEAM MEETING 3

TEAM MEETING 2

TEAM MEETING 1