ഒരു പുതിയ വ്യക്തി ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞാൽ , ID ഉണ്ടാക്കിയതിന് ശേഷം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ : ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ വരുമാനം നിർത്തലാക്കാനുള്ള സാഹചര്യങ്ങൾ : i) കമ്പനിയുടെ നിയമാവലിക്കു (Terms & Conditions) വിരുദ്ധമായി പ്രവർത്തിച്ചാൽ വരുമാനം ബ്ളോക് ആവുന്നതാണ് ii) നമ്മൾ ഒന്ന് ചുറ്റുപാടുകളിലേക്കു കണ്ണോടിച്ചാൽ മനസ്സിലാക്കാൻ സാധിക്കും ഇന്നു ലോകത്തിൽ ഇത്രയും എളുപ്പത്തിൽ , ഇത്രയും കുറഞ്ഞ നിയമനടപടികളോടെ ആരംഭിക്കാൻ സാധിക്കുന്നതും ( എന്നാൽ ഇത്രയധികം വരുമാനം തരുന്നതും ) ആയ മറ്റൊരു ബിസിനെസ്സുമില്ല . എന്നാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നിയമപ്രകാരമല്ലാതെ ഒരു കമ്പനിക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധ്യമല്ല . ഗവണ്മെന്റ് നിയമമാണ് , സാമ്പത്തീക ഇടപാടുകളുള്ള ഏതൊരു സ്ഥാപനവും ഗവണ്മെന്റ് അതോറിറ്റികൾ എപ്പോൾ ചോദിച്ചാലും തങ്ങളുടെ സ്ഥാപനത്തിലെ ഇടപാടുകാരുടെ വിവരങ്ങൾ നൽകണം എന്നത് . എന്നാൽ ഒരു ഡിസ്‌ട്രി ബ്യുട്ടറുടെ തുടക്കത്തിലെയുള്ള അധികഭാരം വരാതിരിക്കാനായി id ക്രീയേഷൻ സമയത്തു കമ്പനി ഇതു നിർബന്ധം പറയാറില്ല. എന്നാൽ ബിസിനെസ്സ് ആരംഭിച്ചതിനു ശേഷം 3 മാ...
Posts
- Get link
- X
- Other Apps
മൈ ലൈഫ്‌സ്റ്റൈൽ കമ്പനി ഒരു ഡിസ്‌ട്രിബ്യുട്ടർക്കു നേരിട്ട് നടത്തുന്ന , അല്ലെങ്കിൽ ഒരു ടീമിലൂടെ നടത്താൻ സഹായിക്കുന്ന സെയിൽസ്നു ആനുപാതികമായി ആണ് വരുമാനം നൽകുന്നത് . ഇതിനു വേണ്ടി ഓരോ ഉൽപ്പന്നവും MRP, DP, BV മുതലായ ചില പാരാമീറ്ററുകൾ(മാനദണ്ഡങ്ങൾ ) ഉപയോഗിച്ച് നിർവചിച്ചിരിക്കുന്നു MRP ( MAXIMUM RETAIL PRICE ) ഒരു കൺസ്യൂമർ ( അവസാന ഉപഭോക്താവ്) ഉൽപ്പന്നം വാങ്ങാൻ കൊടുക്കുന്ന വില (ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ) DP ( DISTRIBUTOR PRICE ) ഒരു മൈ ലൈഫ്‌സ്റ്റൈൽ ഡിസ്‌ട്രി ബ്യുട്ടർക്കു PUC യിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ വിലയായി കൊടുക്കേണ്ട തുക (സാധാരണയായി MRP യെക്കാൾ ആവറേജ് 40 % വിലക്കിഴിവിൽ ലഭിക്കുന്നു - ഓർഡർ ഫോമിൽ രേഖപ്പെടുത്തിയിരിക്കും ) BV ( BUSINESS VOLUME ) കമ്പനി 2 തരം BV ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇപ്പോൾ മാർക്കറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് & G75 & G35 i ) G75 DP വിലയുടെ 75 % തുക BV ആയി മാറുന്നു ...
- Get link
- X
- Other Apps
നമ്മുടെ കമ്പനിയുടെ ഇൻകം പ്ലാൻ ശ്രദ്ധിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകുക 1. BV എന്നാൽ എന്ത് ? 2. റീറ്റെയ്ൽ പ്രോഫിറ്റ് എന്നാൽ എന്ത് ? 3. 4000 രൂപ റീറ്റെയ്ൽ പ്രോഫിറ്റ് കിട്ടാൻ എത്ര രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങി വിൽക്കണം ? 4. ഒരാഴ്ചയിൽ 4000 രൂപ റീറ്റെയ്ൽ ലാഭം ഉണ്ടാകണമെങ്കിൽ ഒരു ദിവസം എത്ര രൂപയുടെ ഉൽപ്പന്നങ്ങൾ വിൽക്കണം ? 5. STB എന്നാൽ എന്ത് ? 6. അത് ലഭിക്കാൻ ഉള്ള നിബന്ധനകൾ എന്ത് ? 7. ഒരു വ്യക്തിയുടെ ലെസ്സർ ലെഗിൽ അല്ലെങ്കിൽ വീക്ക് സൈഡിലുള്ള ഡിസ്‌ട്രിബ്യുട്ടർ ഒരു ഹെർബൽ പേസ്റ്റ് വാങ്ങി ഉപയോഗിച്ചാൽ ലീഡർക്ക് ലഭിക്കാവുന്ന വരുമാനം ? 8.മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിതരണക്കാർക്ക് എത്ര തരം വരുമാനങ്ങൾ കൊടുക്കുന്നുണ്ട് ? 9.എന്താണ് പെർഫോമൻസ് ബോണസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? 10.അതിനുള്ള നിബന്ധനകൾ എന്തെല്ലാം ? 11.ലോയൽറ്റി ബോണസ് എന്നാൽ എന്ത് ? 12.ഒരു പുതിയ വിതരണക്കാരനു തുടക്കത്തിൽ എത്ര തരം വരുമാനങ്ങൾ കിട്ടും ? 13.ഈ ബിസിനെസ്സ് ആരംഭിക്കാനുള്ള മുതൽ മുടക്കു എത്ര ? 14.ID എന്നാൽ എന്...
TEAM MEETING 3
- Get link
- X
- Other Apps
ഈ ടീം മീറ്റിംഗ് കഴിയുമ്പോൾ , പങ്കെടുത്ത എല്ലാവർക്കും താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണം BV എന്നാൽ എന്താണ് ? എന്താണ് G75 / G35 ഉത്പന്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ? എങ്ങിനെയാണ് രൂപയിൽ ഉള്ള സംഖ്യയെ BV ആക്കി മാറ്റുന്നത് ? 12500 രൂപയുടെ G75 ഉൽപ്പന്നങ്ങൾ വാങ്ങിയാൽ എത്ര BV ലഭിക്കും ? 12500 രൂപയുടെ G35 ഉൽപ്പന്നങ്ങൾ വാങ്ങിയാൽ എത്ര BV ലഭിക്കും ? എങ്ങിനെയാണ് BV യിൽ ഉള്ള സംഖ്യയെ രൂപയിൽ ആക്കി മാറ്റുന്നത് ? 28500 BV എന്നു പറഞ്ഞാൽ എത്ര രൂപയുടെ G75 ഉൽപ്പന്നങ്ങൾ ആണ് ? 28500 BV എന്നു പറഞ്ഞാൽ എത്ര രൂപയുടെ G35 ഉൽപ്പന്നങ്ങൾ ആണ് ? PBV എന്നാൽ എന്താണ് ? MI അപ്ലിക്കേഷൻ ഉപയോഗിച്ച് BV എത്രയായീ എന്ന് പരിശോധിക്കുന്നതെങ്ങിനെ ? വെബ്സൈറ്റ് ലൂടെ BV ചെക്ക് ചെയ്യുന്നതെങ്ങിനെ ? ഓരോ ആഴ്ചയിലും കയറുന്ന BV എങ്ങനെയാണ് മനസ്സിലാക്കുന്നത് ? എന്താണ് റാങ്കുകൾ / ഡെസിഗ്നേഷനുകൾ / പിൻ ലെവലുകൾ ? മൈ ലൈഫ് സ്റ്റൈൽ ബിസിനെസ്സിൽ കടന്നു വരുന്ന ഒരോ പുതിയ വ്യക്തിയും കടന്നു പോവേണ്ട റാങ്കുകൾ ...
TEAM MEETING 2
- Get link
- X
- Other Apps
ഈ ടീം മീറ്റിംഗ് കഴിയുമ്പോൾ , പങ്കെടുത്ത എല്ലാവർക്കും താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണ ഡയറക്റ്റ് സെല്ലിങ് വ്യവസായം രൂപമെടുത്തത് എവിടെ ? ഏതു കാലഘട്ടത്തിൽ ? ഡയറക്റ്റ് സെല്ലിംഗിന്റെ ആവിർഭാവത്തെ സഹായിച്ച ഘടകങ്ങൾ ? ഈ കച്ചവട രീതി കണ്ടു പിടിച്ചത് ആര് ? ലോകത്തിലെ ആദ്യത്തെ MLM കമ്പനി ? ഈ വ്യവസ്സായം ഇന്ത്യയിലെത്തിയത് ഏതു കാലഘട്ടം ? ഈ വ്യവസായം ഇന്ത്യയിലെത്താൻ ഏകദേശം എത്ര വർഷമെടുത്തു ? എന്തുകൊണ്ട് വൈകി ? ഇന്ത്യയിലെ ആദ്യത്തെ MLM കമ്പനി ?
TEAM MEETING 1
- Get link
- X
- Other Apps
ഈ ടീം മീറ്റിംഗ് കഴിയുമ്പോൾ , പങ്കെടുത്ത എല്ലാവർക്കും താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരിക്കണം എന്താണ് ഒരു പ്രോഡക്റ്റ് ? മാർക്കറ്റിംഗ് അല്ലെങ്കിൽ വിപണനം എന്നാൽ എന്താണ് ? ട്രഡീഷണൽ മാർക്കറ്റിംഗ് / പരമ്പരാഗത വിപണനം എന്നാൽ എന്ത് ? എന്താണ് ഡയറക്റ്റ് സെല്ലിങ് കച്ചവട രീതി ? ഡയറക്റ്റ് സെല്ലിംഗിന്റെ മറ്റു പേരുകൾ എന്തെല്ലാം ? ഡയറക്റ്റ് സെല്ലിങ്ങിന് ട്രഡീഷണൽ മാർക്കറ്റിംഗിനെ അപേക്ഷിച്ചുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാം ? സമൂഹത്തിലെ ചില വിഭാഗം ആൾക്കാർ പറയുന്നു : ഡയറക്റ്റ് സെല്ലിങ് എന്നത് ഒരു തട്ടിപ്പ് ആണെന്ന് .... എന്താണ് ഇവിടുത്തെ തട്ടിപ്പു ? യഥാർത്ഥത്തിൽ MLM എന്നത് കുത്തകകളെ സഹായിക്കുന്ന പ്രവർത്തനമാണോ ?